Question: 2013ൽ രാജ്യം കായിക പരിശീലകനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത പരിശീലകൻ തൻറെ കരിയറിൽ നിന്നും വിരമിക്കുന്നു .വ്യക്തി ആര് ?
A. ടി പി ഔസേപ്പ്
B. കെ പി തോമസ്
C. എബ്രഹാം ജോർജ്
D. ബോബി ജോർജ്
Similar Questions
യുനെസ്കോയുടെ ആദ്യ സാഹിത്യ നഗരം?
A. കോഴിക്കോട്
B. എഡിൻബറോ
C. മാഞ്ചസ്റ്റർ
D. മെൽബൺ
മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങ് എന്ന്